ട്രെയിൻ തട്ടി മരിച്ച നിലയിൽ

  
ഇരിട്ടി: ആറളം  മാങ്ങോട് സ്വദേശിയെ കണ്ണൂർ റയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.  പുതുശ്ശേരിയിൽ ജെയിംസ് (61) ആണ് കണ്ണൂർ റയിൽവേ സ്റ്റേഷന് സമീപം പാറക്കണ്ടി ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്, ഭാര്യ: മോളി (സൂപ്രവൈസർ, ആറളം ഫാം ). മക്കൾ: ജോളി (സോഫ്റ്റ് വെയർ എഞ്ചിനീയർ ബംഗളൂരു), റോസ് (ആഫ്രിക്ക). മരുമക്കൾ: അഞ്ജു (സോഫ്റ്റ് വെയർ എഞ്ചിനീയർ, ബെംഗളൂരു), അഭിലാഷ് ( സോഫ്റ്റ് വെയർ എഞ്ചിനീയർ, ആഫ്രിക്ക ). സംസ്കാരം പിന്നീട് .

0/Post a Comment/Comments