കണ്ണൂര്‍ ജില്ലയിൽ ക്വാറികള്‍ക്കുള്ള നിയന്ത്രണം ജൂലൈ 11 വരെ നീട്ടികണ്ണൂര്‍: ശക്തമായ മഴയെ തുടര്‍ന്ന്  ജില്ലയിലെ ക്വാറി (കരിങ്കല്ല്, ചെങ്കല്ല്), മൈനിങ്ങ്, ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍, മറ്റ് ഖനന പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് ജില്ലാ കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ജൂലൈ 11 വരെ നീട്ടി. മഴയുടെ തീവ്രത കുറയാത്ത സാഹചര്യത്തിലാണ് ഉത്തരവ്. നേരത്തെ ജൂലൈ എഴ് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. 


0/Post a Comment/Comments