മയക്കുമരുന്ന് കേസിൽ ചെമ്പിലോട് കോയ്യോട് സ്വദേശികളായ രണ്ട് പേർക്ക് 10 വർഷം തടവ്
മലബാറില ആദ്യത്തെ L S D കേസിൽ രണ്ട് പ്രതികൾകും 10 വർഷം കഠിനതടവും 1 ലക്ഷം  വീതം ഫൈനും  വടകര NDPS കോടതി വിധിച്ചു.

2017 ഏപ്രിൽ 1 ന് കണ്ണൂർ ജില്ലയിലെ കണ്ണവം  പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 186/ 2017 പ്രകാരം രജിസ്റ്റർ ചെയ്ത NDPS ആക്ട് കേസിലാണ് പ്രതികളായ 1. ഹർഷാദ് TC ,  സൺ ഓഫ് അബ്ദുൾ സലാം വയസ് 32. Tc ഹൗസ് ചെമ്പിലോട് അംശം കോയ്യോട്
2. ശീരാജ് KV . സൺ ഓഫ് രമേശൻ വയസ് 30 ചാലിൽ ഹൗസ് , ചെമ്പിലോട് അംശം കോയ്യോട് എന്നവർക്ക് 10 വർഷം കഠിന തടവിനും 1 ലക്ഷം രൂപവീതം പിഴയും വടകര NDPS സ്പെഷൽ ജഡ്ജ് VPM. സുരേഷ് ബാബു വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്കൂട്ടർ എ. സനൂജ് ഹാജരായി .

ബാംഗ്ലൂരിൽ നിന്നും പ്രതികൾ KA 05 JL 685 നമ്പർ KTM DUKE ൽ വരികയായിരുന്നു .
കണ്ണവം സ്റ്റേഷൻ പരിധിയിൽ വാഹനപരി ശോധന നടത്തിവരുന്ന അന്നത്തെ കണ്ണവം SI ആയിരുന്ന Kv ഗണേശനം  ഒപ്പം ScpO  സുനീഷ് കുമാർ, മനീഷ് , രാഗേഷ്, രസീത യും സംഘവും പുന്നപ്പാലത്ത് വെച്ച് ടി. ബൈക്കിന് നിർത്താൻ കൈ കാണി ച്ചെങ്കിലും നിർത്താത്ത തിനാൽ പിന്തുടർന്ന് പ്രതികളു ടെ കൈവശത്ത് നിന്നു 14 LSD സ്റ്റാമ്പും ( 0.27 ഗ്രാം ) 
0.64 ഗ്രാം മെത്താം ഫിറ്റാ മിൻ  കൂടാതെ 71200 രൂപയും കണ്ടെടുത്തു.
തുടർന്ന്  പ്രതികളെ 6 മാസം ജയിലിൽ തടവിലാക്കുകയും പിന്നീട് ജാമ്യത്തിൽ തുടരുകയായിരുന്നു


തുടർന്ന്  ഈ കേസ് ഗുരുതര സ്വഭാവം മുള്ളനാൽ  അന്നത്തെ കൂത്തുപറമ്പ് CI ആയിരു ന്ന  ശീ . യു.  പ്രേമൻ , ശീ പ്രദീഷ് TV എന്നിവർ അന്വേഷണം നടത്തുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു
കൂടാതെ പ്രസ്തുത അന്വേഷണത്തിൽ പ്രതികൾ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്ക് കളവ് ചെയ്തതാ ണെന്നും തെളിഞ്ഞു.

കൂടാതെ അന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ  റീട്ടിയണൽ ഫോറൻസിക്ക് സയൻസ് ലബോറട്ടറി യിൽ നിന്ന് ആയത് LS D യും മെത്താം ഫിറ്റമിൻ ആണെന്നും കണ്ടെത്തി.

0/Post a Comment/Comments