കെ.എസ്.ടി.എ യുടെ 33-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കൊട്ടിയൂർ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

കൊട്ടിയൂർ ബ്രാഞ്ച് സമ്മേളനം
കെ.എസ്.ടി.എ യുടെ 33-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കൊട്ടിയൂർ ബ്രാഞ്ച് സമ്മേളനം ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ നടന്നു.ഇരിട്ടി സബ് ജില്ലാ സെക്രട്ടറി എം.പ്രജീഷ് മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.പസന്ത് .കെ.പി, ഷിംന.ടി, ഷാവു കെ.വി., ഇ.ആർ വിജയൻ ,പി.കെ.ദിനേശ്, റിജോയ് എം,.വിപിൻ.കെ. എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
ദിനേശ് പി.കെ (പ്രസിഡണ്ട്), വിപിൻ.കെ (സെക്രട്ടറി ), ദിവ്യദേവരാജൻ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു

0/Post a Comment/Comments