കണ്ണൂരില്‍ ഓഡിറ്റോറിയത്തിൽ തേനീച്ചക്കൂട് ഇളകി; 50ഓളം പേര്‍ക്ക് കുത്തേറ്റു


കണ്ണൂര്‍:കണ്ണൂരിൽ തേനീച്ചക്കൂട് ഇളകി അന്‍പതിലധികം പേര്‍ക്ക് കുത്തേറ്റു. മരക്കാർകണ്ടി എൻ.എൻ.എസ് ഓഡിറ്റോറിയത്തിൽ ആയിക്കര സ്വദേശിയുടെ വിവാഹ ചടങ്ങിനെത്തിയവർക്കാണ് കുത്തേറ്റത്. ഓഡിറ്റോറിയത്തില്‍ വധൂവരന്‍മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിച്ചപ്പോഴാണ് സംഭവം. 


0/Post a Comment/Comments