മുൻമുഖ്യമന്ത്രി സി എച്ച് മുഹമുദ്കോയ അനുസ്മരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു



 പേരാവൂർ : മുൻമുഖ്യമന്ത്രി സി എച്ച് മുഹമുദ്കോയ അനുസ്മരവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു
 മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം കമ്മിറ്റി പേരാവൂർ റോബിൻ സ് ഹാളിൽ നടത്തിയ സദസ്സ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എം എ മജിദിന്റെ അദ്ധ്യക്ഷതയിൽ ചന്ദ്രിക മുൻ പത്രാതിപർ ടി സി മുഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു ടി എൻ എ ഖാദർ, നസീർ നല്ലൂർ,അരിപ്പയിൽ മുഹമ്മദ് ഹാജി, സി അബ്ദുള്ള, സിറാജ് പുക്കോത്ത്, സക്കരിയ ബാണത്തും കണ്ടി, തറാൽ ഹംസ ഹാജി, യുവി റഹീം, അഷ്റഫ് ആറളം, നാസ്സർ കേളോത്ത്, എം കെ മുഹമ്മദ്, കെ പി റംഷാദ്, ഇ കെ ശഫാഫ്, ഇ കെ ശരീഫ, റജീന സിറാജ്, നസീറ  എന്നിവർ സംസാരിച്ചു ഒമ്പാൻ ഹംസ സ്വാഗതവും പി വി ഇബ്രാഹിം നന്ദിയും പറഞ്ഞു എം കെ ഹാരിസ് , ഖാദർ മുല്ലേരി കണ്ടി, എം ഗഫൂർ മാസ്റ്റർ ,കെ വി അബ്ദുൽ റഷീദ്,പെരുന്തയിൽ അബ്ദുൽസലാം,പാണം ബ്രോൻ അബ്ദുൽസലാം, സി കെ ശംസീർ  എന്നിവർ നേതൃത്വം നൽകി ഉസ്താദ് അബ്ദുൽ അസീസ് ഫൈസി പ്രാർത്ഥന നിർവഹിച്ചു -

0/Post a Comment/Comments