മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവത്തിൽകേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധിച്ചു.
കിളിയന്തറയിൽ നടക്കുന്ന ഇരിട്ടി സബ് ജില്ലാ ശാസ്ത്ര മേള റിപ്പോർട്ടു ചെയ്യുന്നതിനിടെ ഹൈ വിഷൻ ചാനൽ റിപ്പോർട്ടർ ദീപുവിനെ ഒരു കൂട്ടം അധ്യാപകർ അക്രമിച്ചതിൽ കേരള പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ക്യാമറ തകർക്കാനും ദേഹോപദ്രവം ഏൽപ്പിക്കാനും ശ്രമിച്ച സംഭവത്തിൽ 
കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്ത അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഒരു മാധ്യമ പ്രവർത്തകന്റെ ഔദ്യോഗിക പ്രവൃത്തി തടസ്സപ്പെടുത്തുകയെന്നത് തികച്ചും അപല പനീയവും പ്രതിഷേധാർഹവുമാണെന്ന്
സി. ബാബു (പ്രസിഡണ്ട്) അനീഷ് ടി.കെ(സെക്രട്ടറി) കണ്ണൂർ ജില്ലാ കമ്മിറ്റി


.

0/Post a Comment/Comments