പി പി മുകുന്ദന്റെ സഹോദരൻ പി പി ചന്ദ്രൻ അന്തരിച്ചു

.

അന്തരിച്ച ബി ജെ പി നേതാവ് പി പി മുകുന്ദന്റെ സഹോദരൻ പി പി ചന്ദ്രൻ (68) അന്തരിച്ചു.  ഭാര്യ: പോണിച്ചേരിയിൽ ശോഭ
മക്കൾ: കിഷൻ ചന്ദ്, കിരൺ ചന്ദ്. 
മരുമക്കൾ: കസ്തൂരി, വർണ്ണ.
സഹോദരങ്ങൾ:
 പി പി ഗണേശൻ, പരേതനായ കുഞ്ഞിരാമൻ  സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് മണത്തണയിലെ കുടുംബശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments