വിജയകരമായി പ്രദർശനം തുടരുന്ന തമിഴ് സിനിമ റൂട്ട് നമ്പർ 17 ന്റെ വിജയാഘോഷം
വിജയകരമായി പ്രദർശനം തുടരുന്ന തമിഴ് സിനിമ റൂട്ട് നമ്പർ 17 ന്റെ വിജയാഘോഷം കണിച്ചാർ ദേവ് സിനിമാസിൽ സംഘടിപ്പിച്ചു.കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ,പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ,ഡോ.രാമചന്ദ്രൻ,കെ.കെ രാമചന്ദ്രൻ,ദേവ് സിനിമാസ് ഉടമ തിട്ടയിൽ വാസുദേവൻ നായർ,ജില്ല പഞ്ചായത്തംഗം വി.ഗീത,കൂട്ട ജയപ്രകാശ്,ഡോ.അമർ രാമചന്ദ്രൻ,മറ്റ് സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.നിർമ്മാതാവും നടനുമായ ഡോക്ടർ അമർ രാമചന്ദ്രനും കുടുംബവും ചടങ്ങിൽ പങ്കെടുത്തു.വിജയകരമായി പ്രദർശനം തുടരുകയാണ് റൂട്ട് നമ്പർ 17 എന്ന സിനിമ.


0/Post a Comment/Comments