LSS/USS മാതൃകാ പരീക്ഷയുടെ കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ: കെ.എൻ. സുനീന്ദ്രൻ നിർവഹിച്ചു. കെ.എസ്. ടി.എ. ഇരിട്ടി ഉപജില്ലാ ട്രഷറർ സ.കെ. പി. പസന്ത് അധ്യക്ഷത വഹിച്ചു. സബ്ജില്ലാ കമ്മിറ്റി അംഗം കെ.വി.ഷാവു, ബ്രാഞ്ച് സെക്രട്ടറിമാരായ റിജോയ് എം., വിപിൻ കെ. എന്നിവർ സംസാരിച്ചു.
Post a Comment