ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചു
ന്യൂഡല്‍ഹി : വനിതാദിനത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില നൂറ് രൂപ കുറച്ച് കേന്ദ്ര സര്‍ക്കാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 100 രൂപയുടെ കുറവ് നിലവിൽ വരുമ്പോൾ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വില 910 രൂപയില്‍ നിന്ന് 810 ആയി കുറയും.


0/Post a Comment/Comments