HomeLatest News റേഷൻ കടകൾ നാളെ മുതൽ സാധാരണ പ്രവർത്തന സമയം byWeb Desk -May 16, 2024 0 തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് വരുത്തിയിരുന്ന റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മേയ് 17 മുതൽ പുന:സ്ഥാപിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയുമായിരിക്കും റേഷൻകടകൾ പ്രവർത്തിക്കുക.
കണ്ണൂരിൽ 11 പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്പതാം ക്ലാസുകാരൻ അറസ്റ്റിൽ August 10, 2022
പട്ടാപ്പകല് ബാങ്കിന് മുന്നില് നിര്ത്തിയിട്ട സ്കൂട്ടര് മോഷ്ടിച്ചു; വില്ക്കുന്നതിനിടെ പ്രതി പിടിയില് March 23, 2023
Post a Comment