വാഷിങ്ടണ്‍:ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍മാര്‍അത്തനാസിയസ് യോഹാ ന്‍(കെ പി യോഹന്നാന്‍) മൊത്രാപ്പൊലീത്ത അന്തരിച്ചു.74വയസായിരുന്നു.വാഹനാപകടത്തില്‍പരിക്കേറ്റ്അമേരിക്കയിലെഡാലസ്ആശുപത്രിയില്‍ചികിത്സയിലായിരുന്നു.
അമേരിക്കയിലെടെക്സസില്‍ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപകനും അധ്യക്ഷനുമാണ്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി വിധേയനാക്കിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
Post a Comment