ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ഓഗസ്റ്റ് 6ന് ഹിരോഷിമ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6ന് രാവിലെ 8.15ന് ജപ്പാനിലെ ഹിരോഷിമയിലാണ് അമേരിക്ക അണുവായുധം പ്രയോഗിച്ചത്. ഹിരോഷിമ പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000ത്തോളം പേർ കൊല്ലപ്പെട്ടു. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി.
Post a Comment