ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം 95-ാം ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 78-ാം വാർഷികം ആഘോഷിച്ചു. ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ പ്രസിഡന്റ് മാർട്ടിൻ ജെ മാത്യു ദേശീയ പതാക ഉയർത്തി. കീഴ്പ്പള്ളി മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, ബൂത്ത് പ്രസിഡൻറ് ഷിന്റോ പനയ്ക്കപതാലിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മധുരം വിതരണം ചെയ്തു.
Post a Comment