കണ്ണൂർ:- പാചക വാതക സിലിണ്ടർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു.
കണ്ണൂർ എ ഡി എം കെ നവീൻ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
വേതന വർധന ഡിമാൻ്റ് ഉടമകൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
ഒരാഴ്‌ചയായി തുടരുന്ന സമരം പാചക വാതക വിതരണത്തെ ബാധിച്ചിരുന്നു
Post a Comment