കണ്ണൂർ:
സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ആഗസ്റ്റ് എട്ട് വ്യാഴാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.
💫 രാവിലെ 9.00: അഴീക്കൽ പോർട്ട് സന്ദർശനം
💫 10.30: പാപ്പിനിശ്ശേരി ഏരിയ പ്രവാസി ഫാമിലി വെൽഫെയർ കോ-ഓപ്പ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം-ഇരിണാവ്
💫 11.30: ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിന്റെയും ജില്ലാതല ഖാദി ഓണം മേളയുടെയും ഉദ്ഘാടനം-ഖാദി ഗ്രാമസൗഭാഗ്യ, കണ്ണൂർ
💫 2.30: കോട്ടയം സർവ്വീസ് സഹകരണ ബാങ്ക് പൂക്കോട് ശാഖ ഉദ്ഘാടനം
💫 3.30: റെയ്ഡ്‌കോ ഉത്പന്നങ്ങളുടെ ലോഞ്ചിങ്ങും വെബ്‌സൈറ്റ് ഉദ്ഘാടനവും
Post a Comment