ഇരിട്ടി: കീഴ്പ്പള്ളി സ്വദേശി അനൂപിന്റെ ഭാര്യ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37) ആണ് മരണമടഞ്ഞത്. കുവൈറ്റിൽ സ്റ്റാഫ് നേഴ്സ് ആയിരുന്നു. കൃഷ്ണപ്രിയ, ആരാധ്യ, കിഷാൻ, ജാൻവി എന്നിവർ മക്കളാണ്.
സംസ്കാരം ചൊവ്വാഴ്ച എറണാകുളത്ത്.
Post a Comment