നിര്യാതനായി



കാപ്പാട്  ജോഷില ഭവനിൽ സി.കെ. ബാലൻ നമ്പ്യാർ 84 നിര്യാതനായി. പരേതരായ രാമൻ നമ്പ്യാരുടെയും സി.കെ. നാണി അമ്മയുടെയും മകനാണ്. റിട്ടയേർഡ്  കണ്ണൂർ ചൊവ്വ സ്പിന്നിങ്ങ് മിൽ . ഭാര്യ ജയലക്ഷ്മി  റിട്ട. ഹെഡ് ടീച്ചർ കുറ്റിക്കകം എൽ.പി   സ്ക്കൂൾ .  മക്കൾ ജോഷില (  ടീച്ചർ കാപ്പാട് കൃഷ്ണവിലാസം യു.പി സ്കൂൾ ) ബിജു ( മർച്ചൻ്റ് നേവി ) ബിനോജ് (ഐ ടി ബാഗ്ലൂർ ) മരുമക്കൾ മനോഹരൻ ആറ്റടപ്പ ( എക്സ് മിലിട്ടറി) നിഷ  ( ടീച്ചർ വാരം യു.പി സ്ക്കൂൾ) രശ്മി (ഐ ടി ബാഗ്ലൂർ ) സഹോദരി സി.കെ. സരസ്വതി അമ്മ . 16 /09/24 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ സ്വവസതിയിൽ പൊതു ദർശനത്തിന്  ശേഷം 11 മണിക്ക് സംസ്കാര ചടങ്ങിനായി പയ്യാമ്പലത്തേക്ക് കൊണ്ടു പോകും.

0/Post a Comment/Comments