HomeLatest News കൊട്ടിയൂർ പനിയാം മല വനത്തിൽ വെച്ച് പോലീസുകാരന് പാമ്പ് കടിയേറ്റു byWeb Desk -October 21, 2024 0 കൊട്ടിയൂര്‍ പന്നിയാംമല വനത്തിൽമാവോയിസ്റ്റ് പരിശോധന നടത്തുന്നതിനിടെ പോലീസുകാരന് പാമ്പ് കടിയേറ്റു. തൃശ്ശൂര്‍ സ്വദേശി ഷാന്‍ജിത്തിനാണ് കടിയേറ്റത്.കൈയ്ക്ക് കടിയേറ്റ ഷാന്ജിത്തിനെഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോയി.
കണ്ണൂരിൽ 11 പെൺകുട്ടികളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച ഒന്‍പതാം ക്ലാസുകാരൻ അറസ്റ്റിൽ August 10, 2022
Post a Comment