HomeLatest News മരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ ഇടിച്ച് തൊഴിലാളി മരിച്ചു byWeb Desk -October 15, 2024 0 മരത്തിന്റെ ശിഖരം തലയിൽ ഇടിച്ച് തൊഴിലാളി മരിച്ചു.കൊട്ടിയൂര്‍ കണ്ടപ്പുനത്തെ ചെറുപ്ലാവില്‍ ഷാജു ജോസഫ് ( 55) ആണ് മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിലിടിച്ച്മരണപ്പെട്ടത്. .
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കണ്ണൂർ കൊട്ടിയൂർ സ്വദേശികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു (വീഡിയോ) February 08, 2023
Post a Comment