മരം മുറിക്കുന്നതിനിടെ ശിഖരം തലയിൽ ഇടിച്ച് തൊഴിലാളി മരിച്ചു



മരത്തിന്റെ ശിഖരം തലയിൽ ഇടിച്ച് തൊഴിലാളി മരിച്ചു.
കൊട്ടിയൂര്‍ കണ്ടപ്പുനത്തെ ചെറുപ്ലാവില്‍ ഷാജു ജോസഫ് ( 55) ആണ് മരം മുറിക്കുന്നതിനിടെ മരത്തിന്റെ ശിഖരം തലയിലിടിച്ച്
മരണപ്പെട്ടത്. .

0/Post a Comment/Comments