കൊട്ടിയൂർ :- കൊട്ടിയൂർ ശ്രീനാരായണ എൽ.പി. സ്കൂളിൽ വയോജനദിനത്തോടനുബന്ധിച്ച് സ്കൂളിൽ പച്ചക്കറികൾ നല്കുന്ന മുതിർന്ന കച്ചവടക്കാരനായ അപ്പച്ചൻ കൊച്ചു പുരയ്ക്കലിനെ ആദരിച്ചു. ഹെഡ്മാസ്റ്റർ പി കെ ദിനേശ് മാസ്റ്റർ,പിടിഎ വൈസ് പ്രസിഡണ്ട് ബിനോയ് കൂമ്പുങ്കൽ, അധ്യാപകരായ കെ പി പസന്ത് ,ആർ രാജി , ജ്യോതി, അനുപ്രഭ, റിംല, ശ്രീജിത്ത്,അജീഷ്, ബിനീഷ്, മദർ പി ടി എ പ്രസിഡണ്ട് ലിജി മാളിയേക്കൽ എന്നിവർ പങ്കെടുത്തു
Post a Comment