നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കൊട്ടിയൂര്‍ സ്വദേശിനികള്‍ക്ക് മെഡല്‍



ഉത്തര്‍പ്രദേശിലെ ഖോരഗ്പൂറില്‍ വെച്ച്  നടന്ന നാഷണല്‍ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കൊട്ടിയൂര്‍ സ്വദേശിനികള്‍ക്ക് മെഡല്‍.പാല്‍ച്ചുരത്തെ ഇലവത്തിങ്കല്‍ അനുഷ്‌ക മേരിക്ക് സ്വര്‍ണ മെഡലും,അമ്പായത്തോടിലെ കന്നുകുഴിയില്‍ ആന്‍ലിയ വില്‍സന് വെള്ളി മെഡലും ലഭിച്ചു.ആന്‍ലിയ ആലപ്പുഴ എസ്ഡിവി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും അനുഷ്‌ക പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.

0/Post a Comment/Comments