കേരള എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 24 മുതല്‍.



അടുത്ത വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കും.കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ്.ഏപ്രില്‍ 22,23,29,30 തീയതികള്‍ ബഫര്‍ ഡേ ആയിരിക്കും. കമ്ബ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് പരീക്ഷ മാറിയത് ഈ വര്‍ഷമാണ്. ഈ വര്‍ഷം ജൂണ്‍ അഞ്ചുമുതല്‍ 9 വരെയായിരുന്നു പരീക്ഷ. എന്നാല്‍ അടുത്ത വര്‍ഷത്തെ പരീക്ഷ ഒന്നര മാസം മുന്‍പേയാണ്.



0/Post a Comment/Comments