മട്ടന്നൂർ:മട്ടന്നൂർ പത്തൊൻപതാം മൈലിൽ സ്വകാര്യ ബസ്സിടിച്ച് കാൽനട യാത്രക്കാരി യുവതി മരിച്ചു.
പത്തൊൻപതാം മൈൽ സ്വദേശിനി പി ദീഷ്മ (38) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടം.
ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ മാവില കമലാക്ഷൻ്റെ ഭാര്യയാണ് ദീഷ്മ.
Post a Comment