കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വലിയ അരീക്കമല സ്വദേശി അനീഷ് ( 38) ആണ് മരിച്ചത്
ചോരയിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലയ്ക്കും, മുഖത്തും മുറിവുകൾ
അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം
കുടിയാന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment