സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണാണ് മികച്ച ചിത്രം. മികച്ച തിരക്കഥക്കുള്ള പുരസ്കാരം (ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനു വേണ്ടി ജിയോ ബേബി കരസ്ഥമാക്കി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ മികച്ച നടിയായി. വെള്ളത്തിലുടെ ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.
സംവിധായകന്‍–സിദ്ധാര്‍ഥ് ശിവ (ചിത്രം–എന്നിവര്‍);
തിരക്കഥ– ജിയോ ബേബി (ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍)
ജനപ്രിയചിത്രം–അയ്യപ്പനും കോശിയും;
സംഗീതം–എം.ജയചന്ദ്രന്‍ (സൂഫിയും സുജാതയും)
Post a Comment