മാലൂർ :ശിവപുരം മെട്ടയിൽ വീടിനോട് ചേർന്ന മതിൽ കനത്ത മഴയിൽ ഇടിഞ്ഞു വീണു. ആളപായമില്ല. എസ്. ഡി. പി. ഐ മെട്ട ബ്രാഞ്ച് പ്രവർത്തകർ വീടിന്റെ മതിലിന്റെ അവശിഷ്ടങ്ങൾ ശുചീകരിച്ചു ബ്രാഞ്ച് സെക്രട്ടറി സിറാജ് പ്രസിഡന്റ് ഷമീർ പഞ്ചായത്ത് സെക്രട്ടറി ഫൈസൽ, റയീസ്, നസീർ, സാജിർ എന്നിവർ നേതൃത്വം നൽകി
Post a Comment