മാനന്തവാടി ചുരംറോഡിൽ സെമിനാരിവില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം
byWeb Desk-0
നിടുംപൊയിൽ: മാനന്തവാടി ചുരം
റോഡിൽ സെമിനാരിവില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പരിക്കേറ്റ ലോറി ജീവനക്കാരായ രണ്ടു പേരെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു
Post a Comment