HomeLatest News പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം byWeb Desk -October 03, 2021 0 കേളകം ഇരട്ടത്തോടിന് സമീപം ഗുഡ്സ് ജീപ്പ് മറിഞ്ഞ് അപകടം. വയനാട് നിന്നും ഇരിട്ടി ഭാഗത്തേക് വാഴക്കുല കയറ്റി പോയ വണ്ടി ആണ് മറിഞ്ഞത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കേറ്റു.
Post a Comment