ആർക്കിടെക്ചർ പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ തേജസ്‌ ജോസഫിനെ എം.എസ്.എഫ് അനുമോദിച്ചു

 

പേരാവൂർ : കേരള  ആർക്കിടെക്ചർ പ്രവേശന പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ കൊട്ടിയൂർ സ്വദേശി  തേജസ്‌ ജോസഫിനെ എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.എം.എസ്.എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ പി, ജനറൽ സെക്രട്ടറി ഇ കെ ശഫാഫ്, അർസൽ അടക്കത്തോട്, ശമൽ വി, സമദ് കേളകം, അജ്മൽ കാക്കയങ്ങാട്  എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

0/Post a Comment/Comments