ഇരിട്ടി:ഇരിട്ടി ഡി വൈ എസ് പി യായി പ്രദീപൻ കണ്ണി പൊയിലിൽ ചുമതലയേറ്റു.
കണ്ണൂർ വിജിലൻസ് സി ഐ യായിരിക്കെയാണ് പ്രദീപൻ കണ്ണിപൊയിലിന് ഇരിട്ടി ഡി വൈ എസ് പി യായി ചുമതല ലഭിക്കുന്നത്.
കൂത്തുപറമ്പ് കതിരൂർ സ്വദേശിയാണ്.
ഇരിട്ടി ഡി വൈ എസ് പി യായിരുന്ന പ്രിൻസ് അബ്രഹാം കണ്ണൂർ അഡീഷണൽ എസ് പി യായി ചുമതലയേറ്റതിനെ തുടർന്നാണ് ഇരിട്ടിയിൽ പുതിയ ഡി വൈ എസ് പി ചാർജ്ജെടുക്കുന്നത്.
Post a Comment