അടയ്ക്കാത്തോടിലെ കാലായിൽ ബേബി നിര്യാതനായി

 


കേളകം:അടയ്ക്കാത്തോടിലെ കാലായിൽ ബേബി (71 )നിര്യാതനായി.സംസ്‌കാരം പിന്നീട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് അടക്കാത്തോട് സെന്റ് ജോസഫ് പള്ളിയിൽ.ഭാര്യ:കുട്ടിയമ്മ.മക്കൾ: ജിൻസി, റോബിൻ, ലീബ.മരുമക്കൾ:ബിജു, മിനി , സജു.


0/Post a Comment/Comments