വാക് ഇന്‍ ഇന്റര്‍വ്യൂ 24ന്

 


മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്  മാര്‍ച്ച് 24ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  

ഡോക്ടര്‍ക്ക് എംബിബിഎസും ഫാര്‍മസിസ്റ്റിന്  ബിഫാം/ഡിഫാം ആണ് യോഗ്യത. 

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മണി (ഡോക്ടര്‍), 12 മണി (ഫാര്‍മസിസ്റ്റ്) ഹാജരാകണം.  ഫോണ്‍: 0497 2832055, 9496049092.


0/Post a Comment/Comments