മാവിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു
പേരാവൂർ:മാങ്ങ പറിക്കുന്നതിനിടെ മാവിൽ നിന്ന് വീണ് യുവാവ് മരിച്ചു.നിടുംപൊയിൽ 25 ാം മൈൽ സ്വദേശിയും പൂളക്കുറ്റിയിലെ താമസക്കാരനുമായ ഏച്ചിമണ്ണിൽ ഷിബു (40) ആണ് മരിച്ചത്.കൂട്ടുകാരോടപ്പം വനത്തിനുള്ളിൽ നിന്നും മാങ്ങ പറിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഞായറാഴ്ച ഉച്ചയോടെയാണ് അപകടം


0/Post a Comment/Comments