അഞ്ച് ജില്ലകളില്‍ ഇടിയോടു കൂടിയ മഴക്ക് സാധ്യതസംസ്ഥാനത്ത് ചില ജില്ലകലില്‍ അടുത്ത മണിക്കൂറുകളില്‍ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് .

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0/Post a Comment/Comments