ബൈക്കിലിടിച്ച് നടുറോഡിലേക്ക്, സൈക്കിളില്‍ ബസ് കയറിയിറങ്ങി; കുട്ടിയുടെ രക്ഷപ്പെടല്‍,വീഡിയോ

 




കണ്ണൂര്‍ : തലനാരിഴയ്ക്കാണ് പലപ്പോഴുംറോഡപകടങ്ങളില്‍നിന്ന്പലരുംരക്ഷപ്പെടുന്നത്. വലിയ ദുരന്തത്തിന്റെ വായില്‍നിന്നുള്ള നേരിയ രക്ഷപ്പെടലിന്റെ ഒരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്ത് ചൊറുക്കളയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.


വീഡിയോ.......... 




വാഹനങ്ങള്‍കടന്നുപോകുന്ന റോഡിന്റെ അരികില്‍നിന്ന് സൈക്കിളില്‍ അതിവേഗത്തിലെത്തിയകുട്ടി,വാഹനങ്ങള്‍ക്കടിയില്‍പ്പെടാതെഅത്ഭുതകരമായി രക്ഷപ്പെടുന്നതാണ് പുറത്തുവന്നിരിക്കുന്നദൃശ്യത്തിലുള്ളത്.അതിവേഗത്തിലെത്തി, ആദ്യം ബൈക്കില്‍ ഇടിച്ച ശേഷം കുട്ടിയും സൈക്കിളും റോഡിലേക്ക് തെറിച്ചുവീഴുന്നു. തുടര്‍ന്ന് പിറകേവന്നകെഎസ്ആര്‍ടിസി ബസ് സൈക്കിളിനു മുകളിലൂടെകയറിയിറങ്ങുന്നു.എന്നാല്‍കുട്ടിഅത്ഭുതകരമായി റോഡിന്റെമറുവശത്തേക്ക് തെന്നിനീങ്ങുന്നു.. ആരുടെയുംശ്വാസംനിലപ്പിക്കുന്നകാഴ്ചയാണ്സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.


0/Post a Comment/Comments