പോക്കറ്റ് കീറും; രാജ്യത്ത് നാളെയും ഇന്ധന വില കൂടും

രാജ്യത്ത് നാളെയും ഇന്ധന വില കൂടും . പെട്രോൾ  ലീറ്ററിന് 87 പൈസയും ഡീസലിന്  84 പൈസയുമാണ് കൂട്ടിയത്. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും

0/Post a Comment/Comments