സ്വാതി ലൈറ്റ് ആൻ്റ് സൗണ്ട് ഉടമ കെ.പി.രാഘവൻ നിര്യാതനായി


ഇരിട്ടി:ഇരിട്ടി സ്വാതി ലൈറ്റ് ആൻ്റ് സൗണ്ട് സ്ഥാപകൻ ഉടമ മാടത്തിൽ  കല്ലുമുട്ടിയിലെ ലക്ഷ്മി നിവാസിൽ കെ. പി.  രാഘവൻ  (80)  നിര്യാതനായി.
ഭാര്യ: കുമാരി (മുൻ പായം ഗ്രാമപഞ്ചായത്തംഗം).
മക്കൾ:   ബീന,റീന,റിജേഷ് (ഹൈലക്സ് ഇവൻ്റ് പെരുമ്പറമ്പ്)
മരുമക്കൾ:ഉത്തമൻ , ഹരീഷ് ബാബു (സ്വാതി ലൈറ്റ് ആൻ്റ് സൗണ്ട് കല്ലു മുട്ടി),ഷിനി റിജേഷ്
സംസ്കാരം: ഇന്ന് ( വ്യാഴാഴ്ച) വൈകീട്ട് 3.30 ന്  കണ്ണൂർപയ്യാമ്പലം പൊതു ശ്മശാനത്തിൽ)

0/Post a Comment/Comments