ബഫർസോൺ: പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നൽകാം




ഇ.എസ്.എ, ബഫർസോൺ വിഷയത്തിൽ പ്രതിഷേധിക്കുന്ന പഞ്ചായത്തുകളിലെ കർഷകരോട് പരിസ്ഥിതി മന്ത്രാലയത്തിന് ഇ-മെയിൽ അയക്കാൻ ആവശ്യപ്പെട്ടു കർഷക സംഘടനകൾ. വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള അവസരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കർഷകരോട് നേരിട്ട് നിവേദനം  ഇ-മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.esz-mef@nic.in  

എന്ന വിലാസത്തിലാണ് നിവേദനങ്ങൾ അയക്കേണ്ടത്.

0/Post a Comment/Comments