HomeLatest News ഇരിട്ടി പുന്നാട് വാഹനാപകടം byWeb Desk -September 12, 2022 0 ഇരിട്ടി: പുന്നാട് ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ട റ്റാറ്റാ സുമോയിലും ഇരുചക്രവാഹനത്തിലും ഇടിച്ചാണ് അപകടം .അപകടത്തിൽ കാർ യാത്രക്കാരായ 3 പേർക്ക് പരിക്കേറ്റു.ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഫോണിൽ പരിചയപ്പെട്ട യുവതിയെ കാണാൻ കണ്ണൂരിലെത്തിയ 68 കാരന് വണ്ടിക്കൂലി നൽകി തിരിച്ചയച്ച് പൊലീസ് October 15, 2021
പട്ടാപ്പകല്‍ ബാങ്കിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ചു; വില്‍ക്കുന്നതിനിടെ പ്രതി പിടിയില്‍ March 23, 2023
Post a Comment