ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന്റെ അമ്മ ചിന്നമ്മ ജോസഫ് (75) അന്തരിച്ചു ഉളിക്കൽ മുണ്ടാനൂർ സ്വദേശിയാണ്, ഭർത്താവ് എ കെ ജോസഫ്, മക്കൾ രാജീവ് ജോസഫ്( ഡൽഹി) അഡ്വക്കറ്റ് സജീവ് ജോസഫ് എംഎൽഎ, ജനീവ് ജോസഫ് ( ജില്ലാ ബാങ്ക് മയിൽ ബ്രാഞ്ച് ) മരുമക്കൾ മോളി രാജീവ്( ലേഡി ഹാഡിങ് മെഡിക്കൽ കോളേജ് ഡൽഹി) ബ്യൂട്ടി സജീവ് ( സെന്റ് ജോസഫ് യുപി സ്കൂൾ കുന്നോത്ത് ) ബിന്ദു ജനീവ്. സംസ്ക്കാരം പിന്നീട്
Post a Comment