ബഫർസോൺ വസ്തുതകളെ തിരിച്ചറിയുക,കുപ്രചരണങ്ങളെ തള്ളിക്കളയുക സിപിഐഎമ്മിന്റെ വാഹന പ്രചരണ ജാഥയ്ക്ക് നാളെ(22.12.2022)ന് അടയ്ക്കാത്തോട്ടിൽ തുടക്കമാകും.സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ നാളെ(22.12.2022) വൈകുന്നേരം 5 മണിക്ക് അടയ്ക്കാത്തോട്ടിൽ ഉദ്ഘാടനം ചെയ്യും.
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ജെ ജോസഫ് നയിക്കുന്ന ജാഥ
വെള്ളിയാഴ്ച(23.12.2020) ശാന്തിഗിരി,പാറത്തോട്,ചെട്ടിയാംപറമ്പ്,വളയംചാൽ,കേളകം,ചുങ്കക്കുന്ന് ,വെങ്ങലോടി,നീണ്ടുനോക്കി,കണ്ടപ്പുനം,പുതിയങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് 5.30 ന് ജാഥാ അമ്പായത്തോട്ടിൽ സമാപിക്കും.സിപിഐഎം ജില്ല കമ്മിറ്റിയംഗം പി.ഹരീന്ദ്രൻ സമാപന ഉദ്ഘാടനം ചെയ്യും.
Post a Comment