ആറളം വന്യജീവി സങ്കേതം എന്ന പദവി റദ്ദ് ചെയ്ത് റിസർവ് വനം ആക്കി മാത്രം നിലനിർത്തുക,പ്രത്യേക ഗ്രാമസഭകൾ വിളിച്ചുകൂട്ടി പ്രമേയം പാസാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 24 ന് രാവിലെ 11 മണിക്ക്കിഫ യുടെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും.വളയംചാൽ വന്യജീവി സങ്കേതത്തിന്റെ കവാടത്തിൽ നിന്നും ആരംഭിച്ച് അടയ്ക്കാ്‌ത്തോട് ടൗൺ ചുറ്റി കേളകം പഞ്ചായത്ത് ഓഫീസിലേക്ക് വാഹന ജാഥയും മാർച്ചും നടത്തും.തുടർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ വെച്ച് പൊതിച്ചോർ ഭക്ഷിച്ച് പ്രതിഷേധിക്കുമെന്നും കിഫ ഭാരവാഹികൾ അറിയിച്ചു.
Post a Comment