HomeLatest News അത്‌ലറ്റിക് മത്സരങ്ങൾ മാറ്റി byWeb Desk -December 08, 2022 0 ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി മാങ്ങാട് കണ്ണൂർ സർവകലാശാല അത്‌ലറ്റിക് ട്രാക്കിൽ ഡിസംബർ 10ന് നടത്താൻ തീരുമാനിച്ച അത്‌ലറ്റിക് മത്സരങ്ങൾ മാറ്റിവെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
കണ്ണൂരില്‍ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ആക്രമണം കല്ല്യാണവീട്ടിലേക്ക് വരുന്നതിനിടെ February 13, 2022
Post a Comment