തിരച്ചിൽ നിർത്തി





 നാടിനെ വിറപ്പിച്ച കടുവ ആറളം ഫാമിലെ രണ്ടാം ബ്ലോക്കിലേക്ക് കയറി തായി വനം വകുപ്പ്. കാൽപ്പാടുകൾ പരിശോധിച്ചാണ് ഫാമിലേക്ക് കയറിയെന്ന നിഗമനത്തിലേക്ക് എത്തിച്ചേർന്നത്. ഫാമിലി തൊഴിലാളികൾക്കും പുനരധിവാസ മേഖലയിലെ ജനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചതായും വനം വകുപ്പ് അറിയിച്ചു.

0/Post a Comment/Comments