സ്വർണവും വെങ്കലവും കരസ്ഥമാക്കി ഇരട്ട നേട്ടം കൊയ്ത്
അഭിമാനമായി അലൻ പി ബാബു
ഇരിട്ടി:നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ രണ്ടു കാറ്റഗറിയിലായി സ്വർണവും വെങ്കലവും കരസ്ഥമാക്കി ഇരട്ട നേട്ടം കൊയ്ത് കീഴൂർ സ്വദേശി അലൻ പി ബാബു അഭിമാനമായി.
ഇരിട്ടി നൻമ എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ സൊസൈറ്റി ഭരണ സമിതിയംഗംകീഴൂർ ശിവഗംഗയിൽ സി. ബാബു വിൻ്റെയും പ്രീത ബാബുവിൻ്റെയും മകനാണ് അലൻ പി.ബാബു.
Post a Comment