ആറളം ഫാമിൽ വീണ്ടും കാട്ടാന ചെരിഞ്ഞു
ആറളം ഫാം പതിമൂന്നാം ബ്ലോക്കിലാണ് വീണ്ടും കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി. കഴിഞ്ഞദിവസവും മറ്റൊരു കാട്ടാന ഇവിടെ ചെരിഞ്ഞിരുന്നു

0/Post a Comment/Comments