കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഈ മാസം 12 മുതൽ 20 വരെ
കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഈ മാസം 12 മുതൽ 20 വരെ നടക്കും.12 വ്യാഴാഴ്ച വൈകിട്ട് 4.15 ന് കൊടിയേറ്റ് നടക്കും.ഈ മാസം 19 ന് തിരുനാൾ പ്രദക്ഷിണം നടക്കും.തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ.ജോസഫ് പാംബ്ലാനി തിരുനാൾ സന്ദേശം നൽകും.

0/Post a Comment/Comments